സംസ്ഥാനത്ത് ഇന്നുമുതല്‍ തീവണ്ടിയോടുന്നു, സമയക്രമം പ്രസിദ്ധീകരിച്ചു
ട്രെയിന്‍ സര്‍വീസുകളുടെ വിശദ വിവരങ്ങളും സമയ ക്രമവും റെയില്‍വേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ഓൺലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകൾ വഴിയും ബുക്ക് ചെയ്യാം. പുതിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ഞായറാഴ്ചകളില്‍ ടിക്കറ്റ് കൌണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല.